Sunday 23 August 2015

നിയോ ബക്സ് വെബ്സൈറ്റ് - പരസ്യം കണ്ടും വരുമാന്നം നേടാം എങ്ങനെ ? ഭാഗം -2

നിങ്ങളുടെ ഈ വര്‍ക്കില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വെബ്സൈറ്റ് കാരണം, ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച പി.ടി.സി വെബ്സൈറ്റ്. ഇതിലാണ് നിങ്ങള്‍ ആദ്യം റെഫറല്‍സ് വാടകക്ക് എടുത്ത് വര്‍ക്ക്‌ ആരംഭിക്കുന്നത്. (റെഫറല്‍സ് എന്താണെന്ന് താഴെ പറയും.) അതുപ്പോലെതന്നെ, പെട്ടെന്ന്‍ വരുമാനം ഉണ്ടാക്കുവാനായി കാശ് ഇന്‍വെസ്റ്റ്‌ ചെയ്ത് വര്‍ക്ക്‌ ആരംഭിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഇന്‍വെസ്റ്റ്‌ ചെയ്യേണ്ടത് ഈ വെബ്‌സൈറ്റിലും ആദ്യത്തെ വെബ്‌സൈറ്റിലും   മാത്രമാണ്. അതിനാല്‍ വളരെയേറെ പ്രധാനപ്പെട്ട ഒരു സൈറ്റ് ആണിത്. മറ്റുള്ള സൈറ്റുകളെ അപേക്ഷിച്ച് ഗൌരവമേറിയ സെക്യൂരിറ്റി സംവിധാനങ്ങളാണ് ഈ സൈറ്റില്‍ ഉള്ളത്. അക്കാരണത്താല്‍ ഇതില്‍ വെറുതെ തമാശക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ശ്രമിക്കരുത്. ഇവിടെ നല്‍കിയിരിക്കുന്നപ്പോലെ കൃത്യമായി രജിസ്റ്റര്‍ ചെയ്യുകയും, രജിസ്റ്റര്‍ ചെയ്ത ഉടന്‍ പരസ്യങ്ങള്‍ മുഴുവന്‍ കണ്ടുതീര്‍ക്കുകയും വേണം. എന്നും പരമാവധി മുടങ്ങാതെ പരസ്യങ്ങള്‍ കാണുകയും വേണം. 

താഴെ  നല്‍കിയിരിക്കുന്ന " രെജിസ്റ്റര്‍ ചെയ്യുക " എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്നിരിക്കുന്ന പേജിന്‍റെ മാതൃക താഴെ നല്‍കുന്നു.



ഈ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ നിങ്ങള്‍ എത്തിച്ചേരും.

ഇതില്‍ ചുവന്ന ചതുരത്തില്‍ അടയാളപെടുത്തിയിരിക്കുന്നതാണ് നിങ്ങളുടെ രെജിസ്ട്രേഷന്‍ ഫീല്‍ഡ്. അതില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുക. ആദ്യത്തെ വെബ്സൈറ്റില്‍ എങ്ങിനെ രെജിസ്റ്റര്‍ ചെയ്യണം എന്ന് പറഞ്ഞത് ഓര്‍മകാണുമല്ലോഅതുപോലെതന്നെ ഇതും ചെയ്യുക. 
ഇതില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കി continue ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.



ഇതൊരു ഇമെയില്‍ വെരിഫിക്കേഷന്‍ ഫീല്‍ഡ് ആണ്. ഇപ്പോള്‍ നിങ്ങളുടെ ഇമെയില്‍ വിലാസത്തിലേക്ക് ഒരു മെയില്‍ വന്നിരിക്കും. അതില്‍ ഒരു ലിങ്ക് ഉണ്ടാകും. ആ ലിങ്കിന്‍റെ ചിത്രം താഴെ നല്‍കുന്നു.



ചിത്രത്തില്‍ നീല നിറത്തില്‍ അടയാളപെടുത്തിയിരിക്കുന്നതാണ് ലിങ്ക്. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ലിങ്ക് കോപ്പി ചെയ്ത് താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഇളംപച്ച നിറത്തില്‍ അടിവരയിട്ടിരിക്കുന്ന ഫീല്‍ഡില്‍ പെയ്സ്റ്റ് ചെയ്ത്അതിന് താഴെയായുള്ള വെരിഫിക്കേഷന്‍ കോഡ് കൃത്യമായി നല്‍കി finish registration എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.



ഇപ്പോള്‍ നിങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നത് താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജില്‍ ആയിരിക്കും. അതിലെ ലോഗിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്ത് യൂസര്‍ നെയിമും പാസ്സ് വേര്‍ഡും കൃത്യമായി നല്‍കുക.



കൃത്യമായി യൂസര്‍ നെയിമും പാസ്സ് വേര്‍ഡും നല്‍കിയാല്‍ നിങ്ങള്‍ ഈ വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ട്‌ പേജിലേക്ക് എത്തുന്നു. അതിന്‍റെ ചിത്രം താഴെ നല്‍കുന്നു.


ഇതോടെ രെജിസ്ട്രേഷന്‍ നിങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. രെജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ നിങ്ങള്‍ക്ക് വര്‍ക്ക്‌ ആരംഭിക്കാവുന്നതാണ്. അതിനായി മുകളിലെ ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.


ഇതാണ് നിങ്ങള്‍ക്ക് കാണേണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പേജ്. പരസ്യങ്ങള്‍ കാണുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, എല്ലായ്പ്പോഴും ചിത്രത്തില്‍ ചുവന്ന ചതുരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പരസ്യങ്ങള്‍ ആദ്യം കാണുക. അവ കാണുമ്പോഴാണ് നിങ്ങള്‍ ആ ദിവസം വര്‍ക്ക്‌ ചെയ്തതായി സൈറ്റ് കണക്കാക്കുന്നത്. മുടങ്ങാതെ നിങ്ങള്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട് എങ്കില്‍ റെഫറല്‍സ് വാടകക്ക് എടുക്കുന്ന സമയത്ത് നിങ്ങള്‍ക്കത് ഏറെ സഹായകരമാകും. അതിനാല്‍ എന്നും ലഭിക്കുന്ന എല്ലാ പരസ്യങ്ങളും കണ്ടുതീര്‍ക്കുക. എത്രതിരക്കുണ്ടെങ്കിലും എന്നും ആ ഓറഞ്ച് നിറത്തിലുള്ള പരസ്യമെങ്കിലും കാണുക. മിനിജോബ്സ്, അതുപ്പോലുള്ള മറ്റ് ഓഫര്‍ എല്ലാം ഇതില്‍ ലഭ്യമാണ്. പക്ഷെ അവയെല്ലാം ഏതെങ്കിലും ഒരു സൈറ്റിലെ ചെയ്യാവൂ എന്നതിനാല്‍ രണ്ടാമത്തെ വെബ്‌സൈറ്റില്‍ മാത്രം അവ ചെയ്യുക. ഈ സൈറ്റില്‍ അത് ചെയ്യേണ്ടതില്ല.

 സൈറ്റില്‍ ഇരുപത്തിനാല് മണിക്കൂറില്‍ ഒരുപ്രാവശ്യം മാത്രമാണ് പരസ്യം കാണുവാന്‍ അവസരം ഉള്ളത്.അതിനാല്‍ എന്നും ഏതെങ്കിലും ഒരു സമയത്ത് സ്ഥിരമായി പരസ്യം കാണുകതലേദിവസം നമ്മള്‍ പരസ്യംകണ്ടതിനുശേഷം ഇവരുടെ കണക്കുപ്രകാരം ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയുവാന്‍ ഒരുമാര്ഗ്ഗമുണ്ട്താഴെ ചിത്രം ശ്രദ്ധിക്കുക.



ഇത്തരത്തില്‍ ഒരു മെസ്സേജ് നിങ്ങള്‍ പരസ്യം കാണുന്ന പേജ് തുറക്കുമ്പോള്‍ അതിന്റെ മുകള്ഭാഗത്ത്നല്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്ക്ക് പരസ്യം കാണാവുന്നതാണ്.



മുകളിലെ ചിത്രത്തില്‍ നല്കിയിരിക്കുന്ന മെസ്സേജ് ആണ് നിങ്ങള്‍ പരസ്യത്തിന്റെ തുറക്കുമ്പോള്‍ മുകള്ഭാഗത്ത്കാണുന്നതെങ്കില്‍ നിങ്ങള്‍ മുന്പ് പരസ്യം കണ്ടിട്ട് ഇരുപത്തിനാല് മണിക്കൂര്‍ ആയിട്ടില്ല എന്നാണ്മനസിലാക്കേണ്ടത്അപ്പോള്‍ പിന്നീട് വീണ്ടും ശ്രമിക്കുക.
കാശ് ഇന്വെസ്റ്റ്‌ ചെയ്ത് വര്ക്ക്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ ഇരുപത്തിയഞ്ചു ഡോളര്‍ നെറ്റെല്ലര്‍ വഴി സൈറ്റില്‍ പേ ചെയ്ത്അതില്നിന്നും ഇരുപത് ഡോളര്‍ ഉപയോഗിച്ച് 100 റെഫറല്സ് വാങ്ങുകഅതിന്സാധിക്കാത്തവര്‍ വര്ക്ക്‌ ചെയ്ത് ലഭിക്കുന്ന കാശുപയോഗിച്ച് മൂന്ന്‍ റെഫറല്സ്അഞ്ച് റെഫറല്സ്പത്ത്റെഫറല്സ് എന്നിങ്ങനെയുള്ള ചെറിയ റെഫറല്‍ പാക്കുകള്‍ വാങ്ങി വര്ക്ക്‌ ചെയ്യുകറെഫറല്സ്വാങ്ങേണ്ടതും തുടര്ന്ന്‍ അവ പരിപാലിക്കേണ്ടതും എങ്ങിനെയെന്ന് വ്യക്തമാക്കാം.
നിങ്ങളുടെ അക്കൗണ്ട്‌ പേജില്‍ മെയിന്‍ മെനുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഭാഗത്തുനിന്നും താഴെ ചിത്രത്തില്നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അപ്പോള്‍ നിങ്ങള്‍ റെഫറല്സ് വാടകക്ക് എടുക്കുവാന്‍ സാധിക്കുന്ന പേജിലേക്ക് എത്തിച്ചേരുംനിങ്ങളുടെഅകൌണ്ടില്‍ എത്ര തുകയുണ്ടോ അതിനനുസരിച്ച് എത്ര റെഫറല്സ് നിങ്ങള്ക്ക് ലഭിക്കുമോ അത്രയുംറെഫറല്സ് നിങ്ങള്ക്ക് വാടകക്ക് എടുക്കാവുന്നതാണ്റെഫറല്സ് വാടകക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപ്രധാനകാര്യമുണ്ട്ഒരിക്കലും നിങ്ങളുടെ അക്കൗണ്ട്‌ ബാലന്സ് സീറോ ആക്കിക്കൊണ്ട് റെഫറല്സ്എടുക്കരുത്നൂറ് റെഫറല്സ് എടുക്കുമ്പോള്‍ അഞ്ച് ഡോളര്‍ നിങ്ങളുടെ അകൌണ്ടില്‍ ബാലന്സ്ഉണ്ടായിരിക്കണംആഒരു കണക്കുപ്രകാരം എല്ലായ്പ്പോഴും റെഫറല്സ് വാടകക്ക് എടുക്കുകറെഫറല്സ്എടുത്തുകഴിഞ്ഞാല്‍ താഴെ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടിവരയിട്ടിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ നല്കിയിരിക്കുന്ന പേജില്‍ എത്തും.



ഇതാണ് നിങ്ങള്‍ വാടകക്ക് എടുത്ത റെഫറല്സ് ലിസ്റ്റ് ചെയ്ത് കാണിക്കുന്ന പേജ് പേജില്‍ റെഫറല്സുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നല്കിയിരിക്കുംതുടര്ന്ന്  പേജിന്റെ മുകള്ഭാഗത്ത്കാണുന്ന “auto pay , Auto Renew” എനിവ ചിത്രത്തില്‍ കാനുന്നപ്പോലെ എനേബിള്‍ ആക്കുകAuto Renewഎനേബിള്‍ ആക്കുമ്പോള്‍ ചിത്രത്തില്‍ കാണുന്നപോലെ 15/3 ഇല്‍ ആദ്യം ചെയ്യുകതുടര്ന്ന് നിങ്ങള്ക്ക് നല്ലവരുമാനം ആകുമ്പോള്‍ കൂടുതല്‍ ദിവസത്തേക്ക് Auto Renew ആകുവാന്‍ ശ്രമിക്കുംഎത്രകൂടുതല്ദിവസത്തേക്ക് നിങ്ങള്‍ Auto Renew ചെയ്യുന്നവോ അത്രയും കൂടുതല്‍ നിങ്ങള്ക്ക് ലാഭം ലഭിക്കും.  
തുടര്ന്ന് അതിന് താഴെയായി കാണുന്ന ചുവപ്പും മഞ്ഞയും പച്ചയും ചേര്ന്ന വര ശ്രദ്ധിക്കുകഅതിന്റെവ്യക്തമായ ഒരു ചിത്രം താഴെ നല്കുന്നു.


അതില്‍ കാണുന്ന രണ്ട് ബട്ടണുകള്‍ മൗസ് ഉപയോഗിച്ച് അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നീക്കാവുന്നവയാണ്.അത് നീങ്ങുന്നതിനനുസരിച്ച് അവക്ക് മുകളില്‍ കാണുന്ന അക്കങ്ങളും മാറുംനിങ്ങള്‍ ചെയ്യേണ്ടത് ചിത്രത്തില്കാണുന്നപോലെ ആദ്യത്തെ ബട്ടണ്‍ 0.5 ലുംരണ്ടാമത്തെ 2.5 ലും ആക്കി സേവ് ചെയ്യുകഇത് നിങ്ങളുടെറെഫറല്സിന്റെ ക്ലിക്ക്ന്റെ ആവറേജ് നിങ്ങള്ക്ക് മനസിലാക്കിതരുന്ന ഒരു സംവിധാനമാണ്ആദ്യ ഘട്ടത്തില്‍ 0.5 കുറഞ്ഞ ആവറേജ് പ്രതീക്ഷിച്ചാല്‍ മതിഅതിലും കുറഞ്ഞ ആവറേജ് ഉള്ളവ റെഡ് കളറില്‍ നിങ്ങള്ക്ക്കാണുവാനാകുംഅവയെ റീസൈക്കിള്‍ ചെയ്യുകപക്ഷെറെഫറല്സ് വാടകക്ക് എടുത്ത്പതിനാല്ദിവസത്തിന് ശേഷം മാത്രമേ അത്തരത്തില്‍ റീസൈക്കിള്‍ ചെയ്യേണ്ടതുള്ളൂപതിനാല് ദിവസം കഴിഞ്ഞറെഫറല്സുകള്‍ ബ്ലൂ കളര്‍ ഫ്ലാഗ് ആക്കിയിടുകഅതിനായി ഓരോ റെഫറല്സിന്റെയും തുടക്കത്തില്‍ കാണുന്നഫ്ലാഗില്‍ ക്ലിക്ക് ചെയ്യുകഅപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നപ്പോലെ പലനിറത്തിലുള്ള ഫ്ലാഗുകള്‍ കാണാം.



ഇതില്നിന്നും ബ്ലൂ കളര്‍ ഫ്ലാഗ് ക്ലിക്ക് ചെയ്യുകഇത്തരത്തില്‍ പതിനാല് ദിവസം കഴിഞ്ഞ റെഫറല്സ് ഓരോദിവസവും ഫ്ലാഗ് ചെയ്യുകഇതോടെ നമുക്ക് പതിനാല് ദിവസം കഴിഞ്ഞ റെഫറല്സ് ഏതെല്ലാം ആണെന്ന്നിങ്ങള്ക്ക് ഒറ്റനോട്ടത്തില്‍ അറിയുവാന്‍ സാധിക്കുംഅവയില്‍ ചുവന്ന നിറത്തില്‍ ഹൈലൈറ്റ്ചെയ്തിരിക്കുന്നവ 0.5 ആവറേജിലും കുറഞ്ഞവയാണ്അവയെ മാത്രം റീസൈക്കിള്‍ ചെയ്യുകഎന്നും അത്കൃത്യമായി തുടരുകനിങ്ങളുടെ വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ യുക്തിപോലെ മിനിമംആവറേജ് കൂട്ടികൂട്ടി കൊണ്ടുവരികഅത്തരത്തില്‍ ചെയ്യുമ്പോള്‍ ഒരു കാര്യം ഓര്ക്കുകറെഫറല്സ്റീസൈക്കിള്‍ ചെയുവാന്‍ കൂടുതല്‍ എണ്ണമുണ്ടാകുംഅതിനനുസരിച്ചുള്ള തുക നിങ്ങളുടെ അകൌണ്ടില്എന്നും എത്തുന്നുണ്ട് എന്ന് ഉറപ്പാക്കുകഒരു 0.8 വരെ ആവറേജ് നമുക്ക് ലാഭം തന്നെയാണ്അതിനാല്അതിലുംകൂടുതല്‍ മിനിമം ആവറേജ് കൂട്ടേണ്ടകാര്യമില്ല.
കാശ് ഇന്വെസ്റ്റ്‌ ചെയ്തു വര്ക്ക്‌ ആരംഭിക്കുന്നതാണ്  സൈറ്റില്‍ നല്ലത്കാരണംകുറഞ്ഞ മാസങ്ങള്ക്കകംനിങ്ങള്ക്ക്  ലക്ഷ്യത്തിലേക്ക് എത്തുവാനാകുംറെഫറല്സിനെ കുറിച്ചും അവയില്നിന്നുമുള്ളവരുമാനത്തെ കുറിച്ചും അവസാനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്അത് കൃത്യമായി വായിക്കുക.കൂടുതലറിയാന്‍  സൈറ്റിന്റെ ഹെല്പ്എഫ്..ക്യുഫോറം എന്നിവ വിശദമായി പിന്നീട്വായിച്ചുമനസ്സിലാക്കുകഎന്നും നമുക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ മുഴുവന്‍ കാണുകഎങ്കിലേ വളരെ പെട്ടെന്ന്പ്രതിമാസം ഒരു മികച്ച വരുമാനം എന്ന നിലയിലേക്ക് നിങ്ങള്ക്ക് എത്തുവാനാകൂ.
PaidVerts

Latest News